ജാതിയും മതവും വേർപെടുത്തിയ പ്രണയങ്ങളിൽ അവസാനത്തേതാവട്ടെ നമ്മുടേത്..
നമുക്ക് മുന്നേ ഇതനുഭവിച്ചവരും, നമ്മളും, മരണം കൊണ്ടു മറുപടി പറഞ്ഞിട്ടും, വാശിക്കും വൈരാഗ്യത്തിനും ജാതി മത വെറികൾ മൂടിയ മനസ്സിനും അപ്പുറത്തു സ്നേഹത്തിനു വില നൽകാൻ ഈ നശിച്ച സമൂഹത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ..
കാലം കഴിയും തോറും ഇതിനു അറുതി വരുമെന്ന് കരുതിയെങ്കിൽ തെറ്റി.
കപട രാഷ്ട്രീയവും, കുപ്രചാരം നടത്തുന്ന തന്തയില്ലാ ഭരണകർത്താക്കളും ജീവനോടെ ഉള്ളടുത്തോളം കാലം ഇത് തുടരുകതന്നെ ചെയ്യും..
ഇനിയുള്ള തലമുറയിലെ ജനന സെർട്ടിഫിക്കറ്റുകളിൽ ജാതിക്കും മതത്തിനും ഉള്ള കോളങ്ങൾ ഇല്ലാതാവാൻ പ്രാർത്ഥിക്കാം പരിശ്രമിക്കാം..
🖋ശിവകൃഷ്ണ

♥️♥️♥️♥️♥️
ReplyDelete...........
Delete😶😶😶😶😶😶
ReplyDelete.........
Delete